Skip to main content

Posts

✅🙆നിങ്ങളുടെ മൊബൈൽ ഫോൺ കേടായോ? ☎എങ്കിൽ വിളിക്കൂ. 9947728899 🏍ഞങ്ങളുടെ ടീം നിങ്ങളുടെ പക്കൽ വന്നു ഫോൺ എടുത്തു റിപ്പയർ ചെയ്തു തിരികെ കൊണ്ട് തരുന്നതായിരിക്കും. 📱സർവീസ് ബുക്കിംഗ് 🔗 https://wa.me/919947728899എന്ന നമ്പറിലേക് വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്യാവുന്നതാണ് 🌁 ഞങ്ങളുടെ സേവനം രാവിലെ 11 മണി മുതൽ വൈകുന്നേരം 6 മണി വരെ ലഭ്യമാണ് 👉 #Tripunithura #Mulanthuruthy #Chottanikkara #Piravam #Kanjiramattom #Eroor #Vyttila #Maradu #Poothotta #Puthiyakav #Kadavandra സർവിസ് ചെയ്യുന്ന എല്ലാ സ്മാർട്ഫോണിനും 🛍300രൂപയുടെ 🆓11D സ്ക്രീൻ പ്രൊട്ടക്ടർ തികച്ചും സൗജന്യമായി നൽകുന്നതാണ് ഞങ്ങളുടെ സേവനങ്ങൾ 👇 🔃Cracked Screen🔃 Water Damage🔃No Signal 🔃Battery Replacement 🔃Screen Replacement 🔃Headphone Jack 🔃Home Button 🔃Charging Port 🔃 Speaker Not Working🔃Camera Glass Replacement https://www.facebook.com/mobilefirstservice/
Recent posts
Samsung, Oppo, Lenovo, Lg, Honor, Redmi, iphone തുടങ്ങി എല്ലാവിധ കമ്പനികളുടെയും മൊബൈൽ ഫോണുകളും ആക്‌സസറീസുകളും  ലഭ്യമാണ്.  ☎9947728899
https://mobile.mi.com/in/service/sparepartsprice/ Mi സർവീസ് സെന്ററിലെ മൊബൈൽ ഫോൺ ഒർജിനൽ spare parts  വില +സർവീസ് ചാർജ് +Gst 

​ജിയോഫോണില്‍ അടുത്ത സവിശേഷത ഉടന്‍ എത്തുന്നു..

​ജിയോഫോണില്‍ അടുത്ത സവിശേഷത ഉടന്‍ എത്തുന്നു. ഫേസ്ബുക്ക്, വാട്ട്‌സാപ്പ്, ഗൂഗിള്‍ സേവനങ്ങള്‍ എത്തിയതിനു ശേഷം ഇപ്പോള്‍ ജിയോഫോണ്‍ ഉപയോക്താക്കള്‍ക്ക് ഉടന്‍ വൈഫൈ ഹോട്ട്‌സ്‌പോട്ട് സൗകര്യവും ലഭിക്കും. ഇതിന്റെ പ്രവര്‍ത്തനം ഇപ്പോള്‍ പരിശോധനാ ഘട്ടത്തിലാണ്. 2017ല്‍ കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തിലാണ് ജിയോഫോണ്‍ പ്രഖ്യാപിച്ചത്. അന്നു മുതല്‍ ഇന്നു വരെയുളള കണക്കു പ്രകാരം 50 ദശലക്ഷം ജിയോഫോണുകളാണ് വിറ്റഴിഞ്ഞത്. വൈഫൈ ഹോട്ട്‌സ്‌പോട്ട് നിങ്ങളുടെ ഫോണിലെ സെറ്റിംഗ്‌സ് ഓപ്ഷനില്‍ കാണാവുന്നതാണ്. അത് ആക്ടിവേറ്റ് ചെയ്യുന്നതിനായി ആദ്യം ഫോണിന്റെ സെറ്റിംഗ്‌സ് ഓപ്ഷനിലേക്ക് പോകുക, അവിടെ നിന്നും നെറ്റ്‌വര്‍ക്ക്‌സും കണക്ടിവിറ്റി എന്ന ഓപ്ഷനും തിരഞ്ഞെടുക്കുക. തുടര്‍ന്ന് 'ഇന്റര്‍നെറ്റ് ഷെയറിംഗ് ഓപ്ഷന്‍' ടാപ്പ് ചെയ്യുക. അവിടെ നിങ്ങള്‍ സ്ഥിരമായി ഓഫ് ചെയ്യുന്ന വൈഫൈ ഹോട്ട്‌സ്‌പോട്ട് ഓപ്ഷന്‍ കാണാം. അത് തിരഞ്ഞെടുക്കുക. വേണമെങ്കില്‍ നെറ്റ്‌വര്‍ക്ക് കണക്ഷന്‍ നിങ്ങള്‍ക്ക് പുനര്‍നാമകരണം ചെയ്യാനാകും. അതേ പാസ്‌വേഡ് സജ്ജമാക്കാനും കഴിയും. വിജയകരമായി നെറ്റ്‌വര്‍ക്ക് നിങ്ങള്‍ കണക്ടു ചെയ്തു കഴിഞ്ഞുവെങ്കില്‍ നോട്ടിഫിക്കേഷനില്‍...
നിങ്ങളുടെ മൊബൈൽ ഫോൺ /ടാബ് ഏറ്റവും കുറഞ്ഞ നിരക്കിൽ സർവീസ് ചെയ്തു നൽകുന്നു  .https://www.facebook.com/mobilefirstservice/
https://www.facebook.com/mobilefirstservice/ Mobilefirst Mulanthuruthy Multibrand Mobile phone Service center Contact -9947728899

മൊബൈല്‍ വില്ക്കുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...

 ഫോണ്‍ വില്‍ക്കുന്നവര്‍ക്ക് ഞെട്ടലുണ്ടാക്കുന്ന ഒരു വാര്‍ത്തയാണ് പ്രമുഖ ആന്റി വൈറസ് കമ്പനിയായ ‘Avast’ പുറത്തു വിട്ടിരിക്കുന്നത്. വില്‍ക്കുന്നതിനു മുന്‍പ് ഫോണിലെ എല്ലാ വ്യക്തിഗത വിവരങ്ങളും ഡിലീറ്റ് ചെയ്താലും , factory reset ചെയ്താലും പിന്നീടു എല്ലാ വിവരങ്ങളും വീണ്ടെടുക്കാം എന്നവര്‍ തെളിയിച്ചു. ഇതിനായി അവര്‍ 20 സെക്കന്റ് ഹാന്‍ഡ് android മൊബൈലുകള്‍ വാങ്ങി അതില്‍ നിന്നും 40000 ത്തില്‍ പരം ഫോട്ടോകളും, 750 ഇമെയിലുകളും അത്രതന്നെ SMS ഉം, കോണ്ടാക്റ്റുകളും തിരിച്ചെടുക്കുകയുണ്ടായി. ഇതില്‍ തന്നെ ഈ ഫോണിന്റെ മുന്‍കാല ഉടമസ്ഥര്‍ ആരായിരുന്നു എന്ന് തിരിച്ചറിയുന്ന രീതിയിലുള്ള നഗ്‌നചിത്രങ്ങളും, സെല്‍ഫികളും, facebook മെസ്സേജുകളും, WhatsApp സന്ദേശങ്ങളും ഉള്‍പ്പെടുന്നു. പലരും ഫോണില്‍ പരമ രഹസ്യമായി സൂക്ഷിക്കുന്ന പാസ്സ്‌വേഡുകള്‍, ക്രെഡിറ്റ്കാര്‍ഡ്, ബാങ്കിംഗ് വിവരങ്ങള്‍ തുടങ്ങിയവയെല്ലാം ഇതേ രീതിയില്‍ തിരിച്ചെടുക്കാം എന്ന് മനസിലാക്കുക. എന്താണ് ഇത് തടയുന്നതിനുള്ള പോംവഴി? ഇതിനായി സോഫ്റ്റ്‌വയറുകള്‍ ഉണ്ടെങ്കിലും അവ പൂണ്ണമായി സുരക്ഷിതമല്ല. എന്നാല്‍ android ഫോണുകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന 100% വും സുരക്ഷിതവു...